Trending

മരണം:തട്ടുംപുറത്ത് ഖാലിദ് (65)

മരണം
12-11-2019

തട്ടുംപുറത്ത് ഖാലിദ് (65) മരണപ്പെട്ടു.


പിതാവ്:മൂർഖൻകുണ്ട്  പരേതനായ വൈലാങ്കര അബ്ദുറഹിമാൻ ഹാജി. മാതാവ്: പരേതയായ കദീജ.

ഭാര്യ:റംല. മക്കൾ:ബർഷാദ്, ഷിനാസ്. മരുമക്കൾ: ഹല, മിസ്‌രിയ.

സഹോദരങ്ങൾ: അസീസ് (സീന ഇൻഡസ്ട്രിയൽ), സലാം (ഷാൻ അലുമിനിയം ഫാബ്രിക്കേഷൻ ), ബഷീർ, ലത്തീഫ്, റംല, റുഖിയ,ഷെരീഫ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30ന് പൂനൂർ നേർപൊയിൽ ജുമാ മസ്ജിദിലും,  8:30ന് അത്തിക്കോട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right