Trending

മരണം:കൈപാക്കിൽ സക്കീർ അഹമ്മദ് (63).

എളേറ്റിൽ:കത്തറമ്മൽ കൈപാക്കിൽ സക്കീർ അഹമ്മദ് (63) നിര്യാതനായി.

കെ.എം.സി.സി.സൗദി നാഷണൽ കമ്മിറ്റി അംഗം,ദമാം ചാപ്റ്റർ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കത്തറമ്മൽ പ്രദേശത്തെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്നു.

പിതാവ്:പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജി. ഉമ്മ:സഫിയ.

ഭാര്യ: മുംതാസ് പാഴൂർ. മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രഷൻ), സഫിയ ഡാലിയ (എഞ്ചിനിയർ NIT REC). മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ് എടവണ്ണപ്പാറ.

സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, മുജീബ് കൈപാക്കിൽ, മറിയം കീപോയിൽ, ആയിശ വെങ്ങാലി, നദീറ പോലൂർ, നസീറ എളേറ്റിൽ.

അഡ്വ.പി.ടി.എ റഹീം എം.എൽ.യുടെ സഹോദരിയുടെ മകനാണ്.

മയ്യിത്ത് നിസ്‌കാരം നാളെ (ബുധൻ) രാവിലെ 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right