സബ്ജില്ലാ തല വിദ്യാരംഗം  സംഘടിപ്പിച്ച മത്സരയിനങ്ങളിൽ നേട്ടങ്ങളുമായി എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥികൾ. 


താഴെ പറയുന്ന നേട്ടങ്ങളുമായി വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു.
 

ചിത്ര രചന : സിയാ സാജ് (ഒന്നാം സ്ഥാനം)
 

പുസ്തക ചർച്ച : നിസ്‍മ മറിയം (ഒന്നാം സ്ഥാനം )
സൈനബ ഹനാന (രണ്ടാം സ്ഥാനം )
 

നാടകക്കളരി :നിയതി താര (ഒന്നാം സ്ഥാനം )
സലീഖ പർവീൻ (രണ്ടാം സ്ഥാനം )
 

വിജയികൾ സ്‌കൂൾ കലോത്സവ വേദിയിൽ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി.