എളേറ്റിൽ:പഞ്ചാബിൽ വെച്ച് നടന്ന ഫെഡറേഷൻ കപ്പ് വോളിയിൽ കിരീടം നേടിയ കേരള ടീമിന്റെ നേട്ടത്തിന് എളേറ്റിൽ ജി.എം.യു.പി സ്കൂളിന്റെ  കര സ്പർശം.


ടീമിന്റെ സെറ്ററായിരുന്ന എളേറ്റിൽ ജി.എം.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ താരവും കൂടിയായ അശ്വതി എടവലത്തും (ജഴ്സി നമ്പർ 12,D/o ജനാർദ്ദനൻ നായർ എടവലത്ത് ), എളേറ്റിൽ ജി.എം.യു.പി സ്കൂൾ കായിക അദ്ധ്യാപികയും ടീം മാനേജറുമായിരുന്ന സുജാത ടീച്ചറിലൂടെയും നമ്മുടെ നാട് അഭിമാനിക്കപ്പെടുന്നു.....ആദരിക്കപ്പെടുന്നു.....