Trending

എളേറ്റിൽ ജി എം യു പി സ്കൂളിന് പൂർവ്വ വിദ്യാർഥിയുടെ സമ്മാനം

എളേറ്റിൽ ജി എം യു പി സ്കൂളിന് സമ്മാനമായി പൂർവ്വ വിദ്യാർഥി നഹ്ല മജീദ് വരച്ച ഗാന്ധി ചിത്രം ഗാന്ധിജയന്തി ദിനത്തിൽ ഹെഡ്മാസ്റ്റർക്ക് കൈമാറി.


ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി ടാലന്റ് ലാബ് പദ്ധതിയുടെ ഭാഗമായി ഏകദിന ശിൽപ്പശാല എന്നിവയും സംഘടിപ്പിച്ചു

കൊടുവള്ളി ബി.പി.ഒ. മെഹറലി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെസ് മാസ്റ്റർ എം. അബ്ദുൾ ഷുക്കൂർ, പി. പി. സിദ്ധീഖ് എന്നിവർ സംസാരിച്ചു. 


കോർഡിനേറ്റർ എം ടി അബ്ദുൾ സലീം സ്വാതവും എം വി അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right