2019 ഒക്ടോബര്‍ 06 സെറിബ്രല്‍ പാള്‍സി ദിനത്തോടനുബന്ധിച്ച് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ 18 വയസ്സ് വരെയുള്ള കുട്ടികളിലെ ശാരീരിക മാനസിക വെല്ലുവിളികള്‍, പഠനവൈകല്യങ്ങള്‍, സംസാര വൈകല്യങ്ങള്‍ എന്നിവ തിരിച്ചറിയാനും അവ പരിഹരിക്കാനും വേണ്ടിയുള്ള സ്‌ക്രീനിംഗ് ക്യാമ്പ് നടത്തുന്നു.
ബാലുശ്ശേരി ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് രാവിലെ നടത്തുന്ന ക്യാമ്പില്‍ ശിശുരോഗ വിദഗ്ധന്‍, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനം ക്യാമ്പിലുണ്ടാവും.
ക്യാംപിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: , 7034247060, 9895591089.9946661059

Tags:
POONOOR