കോഴിക്കോട്: മാറി വരുന്ന വിദ്യാഭ്യാസ പ്രവണതകളെ കുറിച് മനസിലാക്കുന്നതിനും, പുതിയ കാലത്തേക്ക് പരിഷ്കരിച്ച കരിക്കുലം രൂപപ്പെടുത്തുന്നതിനുമായി അൽബിർ ഫാക്കൽറ്റികൾക്ക് ഏകദിന ശില്പശാല (വിഷൻ 2030) സംഘടിപ്പിച്ചു.


സുപ്രഭാതം ദിനപത്രം മാനേജിങ് എഡിറ്റർ നവാസ് പൂനൂർ ഉദ്ഘാടനം ചെയ്തു. എ.ഡി. കെ.പി.മുഹമ്മദ് അധ്യക്ഷനായി. 

ശഹീന ശൈഖ് ,യാസ്മീൻ ഒവൈസ് നവി മുംബൈ എന്നിവർ ക്ലാസ് നയിച്ചു. റഷീദ് മാസ്റ്റർ മണിയൂർ സ്വാഗതവും, ഫൈസൽ ഹുദവി പരതക്കാട് നന്ദിയും പറഞ്ഞു.