Trending

മരണം:ചളിക്കോട്ടുമ്മൽ നഫീസ ഹജ്ജുമ്മ (74).

എളേറ്റിൽ:ചളിക്കോട്ടുമ്മൽ പരേതനായ കളത്തിൽ ആലി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (74) മരണപ്പെട്ടു.

മക്കൾ: മുംതാസ് (ഹെഡ്മിസ്ട്രസ് മണ്ണാംപൊയിൽ ജിഎൽപിഎസ്), സാലിഹാ ബീവി (അധ്യാപിക, റഹ്മാനിയ സ്കൂൾ), അബ്ദുൽ സലീം (അധ്യാപകൻ, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അബ്ദുസ്സമദ് മാസ്റ്റർ (റിട്ടേർഡ് HM നടുവല്ലൂർ AUPS), അബ്ദുൽ മജീദ് (റിട്ടേർഡ് അധ്യാപകൻ റഹ്മാനിയ വി.എച്ച്. എസ്. സ്കൂൾ), ഷമീല  (പന്നിക്കോട്ടൂർ GLP സ്കൂൾ ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 കാന്തപുരം കൊയിലോത്ത് കണ്ടി ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right