ദുരന്തങ്ങളിൽ അകപ്പെട്ട വർക്ക് ഒരു കൈത്താങ്ങാവാൻ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുന്ന കോഴിക്കോട് ജില്ലയിലെ അടിവാരത്ത് പൊതു ജനങ്ങൾക്കായി സൗജന്യ ദുരന്ത നിവാരണ പരിശീലനം.


അടിവാരം ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷനും ,ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന  ദുരന്ത നിവാരണ പരിശീലന ക്ലാസ് 2019 സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 9 മണിക്ക് അടിവാരം എഎൽപി സ്കൂളിൽ കുന്ദമംഗലം എംഎൽഎ ബഹു. പി ടി എ റഹീം ഉദ്ഘാടനം ചെയ്യും.

കുടുതൽ വിവരങ്ങൾക്ക് വിളിക്കുക :
 

ലത്തീഫ് 9846355627
മുഹമ്മദ് 994 643 3652
മുജീബ് 80861 71892