Trending

എളേറ്റിൽ സ്വദേശി റിയാദിൽ വെച്ചു നിര്യാതനായി

എളേറ്റിൽ:എളേറ്റിൽ സ്വദേശി റിയാദിൽ വെച്ചു ഹൃദയസ്തംഭനം മൂലം നിര്യാതനായി.


ഒഴലക്കുന്ന് പരേതയായ  അയമ്മദ് ഹാജിയുടെ മകൻ  ഇബ്രാഹിം (49) ആണ് മരണപ്പെട്ടത്.

മാതാവ്: ഫാതിമ. ഭാര്യ: സലീന. മക്കൾ: മുഹമ്മദ് അമൻ, ഫാതിമ തമന്ന, ആയിഷ അനം.

സഹോദരങ്ങൾ: അബ്ദുസ്സലാം, അബ്ദുൽ മജീദ്, അബ്ദുല്ലത്തീഫ് ,അബ്ദുൽ അസീസ്, അബ്ദുസ്സലീം,ആയിഷ,


രണ്ടു ദിവസമായി നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.മയ്യിത്ത് നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right