പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിങ്ങിന്റെയും സഹൃദ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര മാസാചരണം സംഘടിപ്പിച്ചു. 

പോഷകാഹാര മാസാചരണം പ്രിൻസിപ്പാൾ റെന്നി ജോർജ്‌ ഉദ്ഘാടനം ചെയ്യുന്നു.

ഹയർ സെക്കൻററി വിഭാഗത്തിലെ പെൺകുട്ടി കൾക്ക് കൗമാര ബോധവൽക്കരണ ക്ലാസ്സ് നൽകി.

പ്രിൻസിപ്പാൾ റെന്നി ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. 

പോഷകാഹാര മാസാചരണ പരിപാടിയിൻ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ബോധവൽക്കരണ ക്ലാസ്സ് നയിക്കുന്നു.

സ്റ്റാഫ് സെക്രട്ടറി സി.കെ ഷൈജു അദ്ധ്യക്ഷത വഹിച്ചു.സിറാജുദ്ദീൻ പന്നിക്കോട്ടൂർ ബോധവൽക്കരണ ക്ലാസ്സ് നൽകി. കൗൺസിലർ സിഷ ഫിലിപ്പ് സ്വാഗതവും സൗഹൃദ കോ ഓഡിനേറ്റർ ഡയാന കുര്യാക്കോസ് നന്ദിയും പറഞ്ഞു.