Trending

മരണം:സി.കെ.പി ദാമോദരന്‍ (78)

മരണം 
20/09/19
 

ഇയ്യാട് :ചെങ്ങളംകണ്ടി പുറായില്‍ സി.കെ.പി ദാമോദരന്‍ (78) അന്തരിച്ചു.


ഭാര്യ: നാരായണി.  മക്കള്‍: സജനന്‍, സജീവന്‍, ഷൈമ, ഷാജി. മരുമക്കള്‍: പ്രകാശന്‍ (വാകയാട്), ലിജി,  ജിഷ, ബിന്ദു.

സംസ്‌കാരം നാളെ (21-09-2019) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Previous Post Next Post
3/TECH/col-right