യുദ്ധവിരുദ്ധ ദിനം ആചരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 7 August 2019

യുദ്ധവിരുദ്ധ ദിനം ആചരിച്ചു

എരവന്നൂർ:ലോകസമാധാനവും ഐക്യവും നിലനിൽക്കണം എന്ന് ആഹ്വാനം ചെയ്ത് കൊണ്ട് എരവന്നൂർ എ യു പി സ്കൂളിൽ നടന്ന ഹിറോഷിമാ ദിനാചരണത്തിന് സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് മടവൂർ പഞ്ചായത്തംഗം പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.


യുദ്ധവിരുദ്ധ റാലിയും, പോസ്റ്റർ നിർമ്മാണവും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടന്നു.

No comments:

Post a Comment

Post Bottom Ad

Nature