പാസ്പോർട്ട് അപേക്ഷ: പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 July 2019

പാസ്പോർട്ട് അപേക്ഷ: പോലീസ് വെരിഫിക്കേഷൻ സ്ഥിതി അറിയാൻ ഓൺലൈൻ സംവിധാനം

പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ നടക്കുന്ന പോലീസ് വെരിഫിക്കേഷന്റെ സ്ഥിതിഅറിയാൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.

 https://evip.keralapolice.gov.in എന്ന പോർട്ടലിൽ പാസ്പോർട്ട് അപേക്ഷയുടെ 15 അക്കങ്ങളുള്ള ഫയൽ നമ്പർ നൽകിയാൽ വെരിഫിക്കേഷൻ നടപടിയുടെ സ്ഥിതി അറിയാൻ സാധിക്കും. 

കൂടാതെ അന്വേഷണത്തിൽ കാലതാമസം നേരിട്ടാലോ പരാതി ഉണ്ടെങ്കിലോ ആ വിവരവും ഈ പോർട്ടലിലൂടെ അറിയിക്കാവുന്നതാണ്. ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ പരാതികൾ പരിശോധിക്കുന്നതാണ്.

No comments:

Post a Comment

Post Bottom Ad

Nature