Trending

മരണം:പുതുക്കുടി അബ്ദുൽ ഹമീദ് (75)

മരണം 
31-05-2019


നരിക്കുനി: മടവൂർ മുക്ക് പുതുക്കുടി അബ്ദുൽ ഹമീദ് (75) നിര്യാതനായി.



ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, ഉമ്മർ, ജമീല,ഹഫ്സ. മരുമകൻ: അബ്ദുൽ ഹക്കീം പന്നൂർ.

സഹോദരികൾ: മരിയ, പരേതരായ ആയിഷ, ആമിന.


മയ്യിത്ത്‌ നിസ്കാരം രാത്രി 10 മണി ക്ക് മടവൂർ മുക്ക് മസ്ജിദിൽ.
Previous Post Next Post
3/TECH/col-right