അധ്യാപക നിയമനങ്ങൾ
എകരൂൽ:ഉണ്ണികുളം ഗവ: യു.പി.സ്കൂളിൽ എൽ.പി.എസ്. അധ്യാപക ഒഴിവിലേക്ക് താത്‌കാലിക നിയമനം നടത്തും.കൂടിക്കാഴ്ച ജൂൺ 3 രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
➖➖➖➖➖➖➖➖➖➖➖
വടകര: ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ പാർട്ട്ടൈം മലയാളം എച്ച്.എസ്.എ. തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.കൂടിക്കാഴ്ച മൂന്നിന് 10 മണിക്ക്.
➖➖➖➖➖➖➖➖➖➖➖
വടകര:ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ മൂന്നിന് പത്തിന്.
➖➖➖➖➖➖➖➖➖➖➖
പുതുപ്പണം:ജെ.എൻ.എം. ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം,ഗണിതശാസ്ത്രം,സോഷ്യൽ സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്.കൂടിക്കാഴ്ച മൂന്നിന് പത്തരയ്ക്ക്.

Tags:
EDUCATION