മരണം:നിലമ്പൂർ ചോക്കാട് നീലാമ്പ്ര മുഹമ്മദ് (83) - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 1 June 2019

മരണം:നിലമ്പൂർ ചോക്കാട് നീലാമ്പ്ര മുഹമ്മദ് (83)

മരണം 
01-06-2019

എളേറ്റിൽ റെയ്ഞ്ച് പ്രസിഡന്റും, എളേറ്റിൽ ടൗൺ മസ്ജിദ് ഇമാമും,ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസ സദർ മുഅല്ലിമുമായ മുത്തലിബ് ദാരിമിയുടെ പിതാവ് നിലമ്പൂർ ചോക്കാട് നീലാമ്പ്ര മുഹമ്മദ് (83) മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം ഇന്ന് ( 1/7/2019 ശനി) 4 മണിക്ക് ചോക്കാട് ജുമാ മസ്ജിദിൽ.

No comments:

Post a Comment

Post Bottom Ad

Nature