Trending

ഗണിതം ലളിതം:പൂനൂർ ഗാഥയിൽ സൗജന്യ പരിശീലന ക്യാമ്പ്.

EASY MATHS...
ഗണിതം ലളിതം.... പൂനൂർ ഗാഥയിൽ സൗജന്യ പരിശീലന ക്യാമ്പ്.... 



ഈ വർഷം ഒമ്പതാം ക്ലാസ്സ്    പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ക്കായി   (ഇംഗ്ലീഷ് /മലയാളം മീഡിയം ) ഗാഥ കോളേജ് ത്രി ദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 


ഒമ്പതാം ക്ലാസ്സ്‌ ഗണിത ശാസ്ത്രം പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന മുഴുവൻ വിദ്യാർത്ഥി കളെയും മാർച്ച്‌ 26,27,28 തിയ്യതികളിൽ നടക്കുന്ന "ഗണിതം ലളിതം " സൗജന്യ പരിശീലന ക്യാമ്പിലേക്ക് ക്ഷണിക്കുന്നു.....
 

ബന്ധപ്പെടേണ്ട നമ്പർ:
9496135727
9526455801


Previous Post Next Post
3/TECH/col-right