മടവൂർ : മടവൂർ സി എം മഖാം ഓർഫനേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് മാനേജ് മെന്റ് ഹെഡ് ഓ കമ്മിറ്റി രൂപീകരിച്ചു.
കോ- ഓർഡിനേറ്ററായി അഷ്റഫ് കളരാന്തിരിയേയും ചെയർമാനായി സൽമാൻ ഫാരിസ് ഒളവട്ടൂറിനേയും വൈസ്‌ചെയർമാന്മാരായി മുബശിർ ഷാൻ അത്താണിക്കലിനേയും ഹസൻ ജിഫ്രി ആക്കോടിനേയും ജനറൽ കൺവീറായി മിസ്ബാഹ് വാവാടിനേയും വൈസ് കൺവീറന്മാരായി നൗഷാദ് മലയമ്മയേയും അൽ അമീൻ പുല്ലാളൂരിനേയും ട്രഷററായി നുഅ്മാൻ മദ്രസാ ബസാറിനേയും തിരഞ്ഞെടുത്തു.
യോഗത്തിൽ യതീംഖാന സ്വദർ മുഅല്ലിം ഫൈസൽ ഫൈസി മടവൂർ അബ്ദുറഹിമാൻ മുസ്ലിയാർ സിദ്ധീഖ് റഹ്മാനി അഷ്റഫ് മുസ്ലിയാർ ത്വയ്യിബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
അഷ്റഫ് |
സൽമാൻ ഫാരിസ് |
നുഹ്മാൻ |
മിസ്ബാഹ് |