ഓമശ്ശേരി:കോഴിക്കോട് - വടകര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ഓമശ്ശേരി സ്വദേശികളായ നൗഫൽ(27),ഭാര്യ മുബഷിറ (19) എന്നിവരാണ് മരിച്ചത്.


വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപമാണ് ആക്സിഡന്റ് ആയത്.(22/03/2019) രാത്രി ഒമ്പത് മണിയോടെയാണ് സംഭവം ആറുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 

മുബഷിറയുടെ സഹോദരന്റെ കല്യാണ ആവശ്യത്തിനായി വടകരയിൽ നിന്നും വസ്ത്രങ്ങൾ എടുക്കാൻ വന്നതായിരുന്നു ഇവർ.ബൈക്കിലിടിച്ച ലോറി നിർത്താതെ പോയെങ്കിലും പിന്നീട് മൂരാട് പാലത്തിനു സമീപത്ത് നിന്ന് പിടികൂടി

മയ്യിത്ത് നിസ്കാരം ഇന്ന് (23-03-2019) വൈകന്നേരം 4.15. ന് മലയമ്മ മുണ്ടോട്ട് ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ച.