Trending

പൂ​നൂ​ര്‍ പു​ഴ ശു​ചീ​ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

താ​മ​ര​ശേ​രി: എ​സ്‌​വൈ​എ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക ജ​ല ദി​ന​ത്തി​ല്‍ പൂ​നൂ​ര്‍ പു​ഴ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ജ​ല​മാ​ണ് ജീ​വ​ന്‍ എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ എ​സ്‌​വൈ​എ​സ് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൂ​നൂ​ര്‍, താ​മ​ര​ശേ​രി സോ​ണ്‍ ക​മ്മി​റ്റി​ക​ള്‍ സം​യു​ക്ത​മാ​യി പൂ​നൂ​ര്‍ ഭാ​ഗ​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
 

പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്‍​പ​ത് ചാ​ക്ക് മാ​ലി​ന്യ​ങ്ങ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പൂ​നൂ​ര്‍ പു​ഴ​യു​ടെ ഉ​ത്ഭ​വ കേ​ന്ദ്ര​മാ​യ ക​ട്ടി​പ്പാ​റ വ​രെ​യും കൊ​ടു​വ​ള്ളി ഭാ​ഗ​വും ശു​ചീ​ക​രി​ക്കും. 

ജി​ല്ലാ സെ​ക്ര​ട്ട​റി മു​നീ​ര്‍ സ​അ​ദി പൂ​ലോ​ട് ഉ​ദ്ഘാ​നം ചെ​യ്തു. ച​ര്‍​ച്ചാ സം​ഗ​മം പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി വ​ള്ളി​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​വി സ​ഖാ​ഫി കാ​യ​ലം, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, പി.​കെ അ​ബ്ദു​നാ​സ​ര്‍ സ​ഖാ​ഫി, സ​ലാം ബു​സ്താ​നി എ​ളേ​റ്റി​ല്‍, സ്വാ​ദി​ഖ് സ​ഖാ​ഫി,സി.​കെ അ​സീ​സ് ഹാ​ജി, സി.​കെ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ബാ​ഖ​വി, മു​നീ​ര്‍ സ​അ​ദി പൂ​ലോ​ട്, അ​ബ്ദു​ന്നാ​സ​ര്‍ പൂ​ക്കോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Previous Post Next Post
3/TECH/col-right