2019-20 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത....
വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകരെ മാത്രം അണിനിരത്തി ഒരു പ്രദേശത്തിന്റെ സമാന്തര വിദ്യാഭ്യാസ മേഖലയിൽ വേറിട്ട വഴി വെട്ടിത്തെളിച്ച് ജൈത്രയാത്ര തുടരുന്ന ഫോക്കസ്കോച്ചിംഗ് സെൻറർ 23-03-2019 (ശനി) 24-03-2019(ഞായർ) ദിവസങ്ങളിൽ ADMISSION DAY സംഘടിപ്പിക്കുന്നു. 8,9,10 ക്ലാസുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്
നിങ്ങളുടെ സീറ്റുകൾ ഫോക്കസിൽ ഉറപ്പുവരുത്തുക
വിജയ യാത്രയിൽ ഇനി നമുക്ക് ഒന്നിച്ച് മുന്നേറാം
ഫോക്കസ് നിങ്ങളോടൊപ്പമുണ്ട്
ഫോൺ:
8589899799
8606586268
8589899801
ഫോക്കസ്
മാളിയേക്കൽ ഷോപ്പിംഗ് കോംപ്ലക്സ്
എളേറ്റിൽ
Tags:
ELETTIL NEWS