Trending

മരണം:സൈനബ ചെറുകര ( 65 )

കൊടുവള്ളി: വാവാട് പരേതനായ എരഞ്ഞോണ മൂസ്സയുടെ ഭാര്യ  സൈനബ ചെറുകര ( 65 )  മരണപ്പെട്ടു. 

മക്കൾ: നൗഷത്ത് (സബ് ട്രഷറി കൊടുവള്ളി), നൗഷാദ്(എയർ  പോർട്ട്‌. തൃശ്ശിനാപ്പള്ളി ),നൗഷാജ്(KSRTC   താമരശ്ശേരി), നൗഫൽ(മദീന),നൗഷിന (അധ്യാപിക, ജി.വി.എച്ച്എസ്.എസ് ഓമാനൂർ). മരുമക്കൾ: നൂറുദ്ധീൻ കരുവാറ്റ ( കെടവൂർ വില്ലേജ്  ഓഫീസ് ), മൂസക്കുട്ടി ചെറൂപ്പ(അബൂദാബി), നാഫിയ  എളേറ്റിൽ, ഷാന നൗഷാജ് (കൗൺസിലർ കൊടുവള്ളി നഗര സഭ ),ഹഫ്‌സത്ത് തണ്ണിക്കണ്ടുങ്ങൽ.

സഹോദരങ്ങൾ: മരക്കാര് ചെറുകര,  ഖദീജ പൂളപ്പൊയിൽ, ആയിശ കരിമ്പാ പൊയിൽ, പാത്തുമ്മ എരഞ്ഞിക്കൽ, പരേതയായ മറിയ മാളിയേക്കൽ. 

മയ്യിത്ത് നിസ്ക്കാരം നാളെ  (16.06.2026 ചൊവ്വ) രാവിലെ  7.30 ന്  എരഞ്ഞോണ  പള്ളിയിലും, 8 മണിക്ക്  വാവാട്  ജുമുഅത്ത് പള്ളിയിലും.
Previous Post Next Post
3/TECH/col-right