എളേറ്റിൽ: എളേറ്റിൽ മുതുവാട്ടുശ്ശേരി പരേതനായ ഹുസൈൻ ഹാജിയുടെ മകനും, എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റുമായ മുതുവാട്ടുശ്ശേരി അബ്ദുൽ മുനീർ (52) മരണപെട്ടു.
മാതാവ്: പരേതയായ ആയിഷ. ഭാര്യ: താഹിറ. മക്കൾ: ഫെമിന, കദീജ മിസ്‌രി (TTC സ്റ്റുഡന്റ് - KMO കൊടുവള്ളി ), ഫാത്തിമ സനം (എം.കോം. സ്റ്റുഡന്റ് - ഗവൺമെന്റ് കോളേജ് കൊയിലാണ്ടി), മുഹമ്മദ് ഫൗസ് (അഞ്ചാം ക്ലാസ്സ് - ജി. എം. യു പി സ്കൂൾ എളേറ്റിൽ). മരുമകൻ: നബീൽ കൊല്ലരുതൊടുകയിൽ (മങ്ങാട്).
സഹോദരങ്ങൾ: ജമീല ടീച്ചർ (റിട്ട. എ. എം. എൽ. പി. സ്കൂൾ കുളിരാന്തരി, ഫാത്തിമ മേത്തൽ തൊടുകയിൽ, പരേതരായ മുതുവാട്ടുശ്ശേരി അബ്ദുറഹിമാൻ, അബ്ദുള്ള.
മയ്യിത്ത് നിസ്കാരം ഇന്ന് (14-06-2026 ) രാത്രി 8 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY