താമരശ്ശേരി: കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ.അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ. നജാദ്( 39) നിര്യാതനായി.
റമ്പുട്ടാൻ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ്: കദീജ. ഭാര്യ: ഫരീദ ഫർസാന ചളിക്കോട് (PMC പൂനൂർ). മകൾ: ഫൈസ നെഹ്റിൻ.
സഹോദരങ്ങൾ: മുഹമ്മദ് നദീർ (പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ താമരശ്ശേരി), നബീല, നബീഹ്.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4:30ന് കോരങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY