Trending

ഭൂമിയുടെ ഏറിയ പങ്കും മനുഷ്യന്‍ ഇല്ലാതാകാന്‍ പോകുന്നു:മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്



ഭൂ​മി​യി​ലി​നി​ ​എ​ത്ര​കാ​ലം​ ​മ​നു​ഷ്യ​നു​ണ്ടാ​കും​ ​എ​ന്ന് ​ചി​ന്തി​ച്ചു​നോ​ക്കി​യി​ട്ടു​ണ്ടോ​?​ ​എ​ന്നാ​ല്‍,​ ​അ​ങ്ങ​നെ​ ​ചി​ന്തി​ക്കാ​ന്‍​ ​സ​മ​യ​മാ​യി​ ​എ​ന്നാ​ണ് ​പ​ഠ​ന​റി​പ്പോ​ര്‍​ട്ടു​ക​ള്‍​ ​പ​റ​യു​ന്ന​ത്.​ ​ല​ക്ഷ​ക്ക​ണ​ക്കി​നു​ ​പേ​ര്‍​ ​ഈ​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​മ​ദ്ധ്യ​ത്തോ​ടെ​ ​അ​കാ​ല​ച​ര​മം​ ​പ്രാ​പി​ക്കു​മെ​ന്നാ​ണ് ​യു.​എ​ന്നി​ന്റെ​ ​പു​തി​യ​ ​റി​പ്പോ​ര്‍​ട്ട്.


ശു​ദ്ധ​ജ​ല​സ്രോ​ത​സു​ക​ള്‍​ ​മ​ലി​ന​മാ​ക്കു​ന്ന​ത് ​ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ​ ​പ്ര​വ​ര്‍​ത്ത​ന​ത്തെ​ ​ബാ​ധി​ക്കു​ക​യും​ ​ഇ​ത് ​ മ​നു​ഷ്യ​ന്റെ​ ​അ​കാ​ല​മ​ര​ണ​ത്തി​നു​ ​കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് ​റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.​ ​ഇ​ത് ​അ​ന്ത​സ്രാ​വി​ ​ഗ്ര​ന്ഥി​യു​ടെ​ ​പ്ര​വ​ര്‍​ത്ത​ന​ത്തെ​ ​ബാ​ധി​ക്കു​ന്നു.​ ​

അ​തി​ലൂ​ടെ​ ​സ്ത്രീ​ക​ളി​ലും​ ​പു​രു​ഷ​ന്മാ​രി​ലും​ ​വ​ന്ധ്യ​ത​യു​ണ്ടാ​ക്കു​ക​യും​ ​കു​ട്ടി​ക​ളു​ടെ​ ​നാ​ഡീ​വി​ക​സ​ന​ത്തെ​ ​സ്വാ​ധീ​നി​ക്കു​മെ​ന്നും​ ​റി​പ്പോ​ര്‍​ട്ടി​ല്‍​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.​ ​തു​ട​ര്‍​ച്ച​യാ​യി​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ള്‍​ ​ഇ​തി​നൊ​രു​ ​സൂ​ച​ന​യാ​ണ്.​ 

​ഇ​ങ്ങ​നെ​ ​തു​ട​ര്‍​ന്നാ​ല്‍​ ​ഏ​ഷ്യ,​ ​പ​ശ്ചി​മേ​ഷ്യ,​ ​ആ​ഫ്രി​ക്ക​ ​തു​ട​ങ്ങി​യ​ ​ഭാ​ഗ​ങ്ങ​ളി​ലെ​ ​വ​ലി​യൊ​രു​ ​ശ​ത​മാ​നം​ ​ആ​ളു​ക​ളും​ ​ലോ​ക​ത്ത് ​നി​ന്ന് ​തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടേ​ക്കാം.​ ​ഭാ​വി​യി​ല്‍​ ​മ​നു​ഷ്യ​ന്‍​ ​നേ​രി​ടാ​ന്‍​ ​പോ​കു​ന്ന​ ​വ​ലി​യൊ​രു​ ​വെ​ല്ലു​വി​ളി​യാ​കു​മി​ത്.​ ​പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളി​ല്‍​ ​മ​നു​ഷ്യ​ന്റെ​ ​കൈ​ക​ട​ത്ത​ല്‍​ ​മൂ​ലം​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​പ​രി​ണി​ത​ഫ​ലം​ ​ഇ​ങ്ങ​നെ​യൊ​ക്കെ​യാ​യി​രി​ക്കും.​

70​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ല്‍​ ​നി​ന്നു​മാ​യി​ 250​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​'​സി​ക്‌​സ്ത് ​ഗ്ളോ​ബ​ല്‍​ ​എ​ന്‍​വ​യോ​ണ്‍​മെ​ന്റ​ല്‍​ ​ഔ​ട്ട്‌​ ​ലു​ക്ക് ​"​ ​എ​ന്ന​ ​റി​പ്പോ​ര്‍​ട്ട് ​ത​യാ​റാ​ക്കി​യ​ത്.​​സാ​ങ്കേ​തി​ക​വി​ദ്യ,​ ​സാ​മ്ബ​ത്തി​കം,​ ​ശാ​സ്ത്രം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ല്‍​ ​ലോ​കം​ ​പു​രോ​ഗ​തി​ ​നേ​ടും.​ ​ സു​സ്ഥി​ര​മാ​യ​ ​വി​ക​സ​ന​പാ​ത​യി​ലേ​ക്ക് ​ഇ​വ​യെ​ ​കൊ​ണ്ടെ​ത്തി​ക്ക​ണ​മെ​ന്നും​ ​റി​പ്പോ​ര്‍​ട്ടി​ല്‍​ ​പ​റ​യു​ന്നു.
Previous Post Next Post
3/TECH/col-right