എളേറ്റിൽ:കാരാട്ട് റസാഖ് എം എൽ എ നയിക്കുന്ന കോഴിക്കോട് മോചന യാത്രക്ക് എളേറ്റിൽ വട്ടോളിയിൽ സ്വീകരണം നൽകി.


എം.എസ്. മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സ്വീകരണ പരിപാടിയിൽ ന സ്തർ മടവൂർ ,കെ.ബാബു, സാലി കൂടത്തായി, സോമൻ പിലാതോട്ടത്തിൽ, രവി ആവിലോറ, അബ്ദുറഹിമാൻ, പി സുധാകരൻ, എന്നിവർ പങ്കെടുത്തു.

കാരാട്ട് റസാഖ് MLA സ്വീകരണത്തിന് നന്ദി പറഞ്ഞു.തുടർന്ന് പിടിഎ റഹീം MLA, പി രാഹുൽ രാജ് എന്നിവർ സംസാരിച്ചു.

വി പി സുൽഫിക്കർ സ്വാഗതവും ദിജേഷ് കെ നന്ദിയും പറഞ്ഞു