Trending

മോടിവ 1000 വൃക്ഷത്തൈകൾ നടുന്നു.

പൂനൂർ:കാന്തപുരം മോടിവ എജു അക്കാദമിയിൽ ഗ്രീൻ കെയർ മിഷൻ പദ്ധതിയുടെ ഭാഗമായി 1000 വൃക്ഷത്തൈകൾ നടുന്നു. 



പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഘട്ട പ്രവർത്തനങ്ങളും ഇന്ന്  (9/3/2019) ശനിയാഴ്ച രാവിലെ 10 മണിക്ക് മോട്ടീവയിൽനടക്കുന്നു.
 

കൂടെ SSLC വിദ്യാർത്ഥികൾക്ക് യാത്രയയപ്പും,വൈവിധ്യമാക്കാനൊരുങ്ങുകയാണ് മോടിവ. 

പ്രമുഖ കാർട്ടൂണിസ്റ്റും ഗിന്നസ് വേൾഡ് റെക്കോർഡ്‌ ഹോൾഡറുമായ  ഗിന്നസ് ദിലീഫ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.ടി.ബിനോയ് വിശിഷ്ടാതിഥിയാകും. 


4-7 ,8,9,10 ട്യൂഷൻ,10 ഇംഗ്ലീഷ് മീഡിയം സൂപ്പർ ഐം ബാച്ച്,+1,+2,ട്യൂഷൻ,കോമേഴ്‌സ്&ഹ്യുമാനിറ്റീസ്എന്നീ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
Previous Post Next Post
3/TECH/col-right