മടവൂർ:കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗങ്ങൾക്കുള്ള വായ്പയുടെ ചെക്ക് അംഗങ്ങൾക്ക് നൽകൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.വി.പങ്കജാക്ഷൻ നിർവ്വഹിച്ചു. 


 ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺമാരായ സിന്ധു മോഹൻ, സക്കീന മുഹമ്മദ്,മെമ്പർ പി.ശ്രീധരൻ, CDS ചെയർപേഴ്സൺ സ്നേഹപ്രഭ  തുടങ്ങിയവർ പങ്കെടുത്തു.