"ഒപ്പം" ഇനി iOS വഴിയും. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 29 October 2018

"ഒപ്പം" ഇനി iOS വഴിയും.

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഒരു സ്വപ്ന പദ്ധതിയായി ആരംഭിച്ച രക്തദാതാക്കളുടെ മൊബെയിൽ ആപ്പ്‌ "ഒപ്പം" നിങ്ങളുടെ ഓർമ്മയിൽ ഉണ്ടാകുമല്ലോ. മൂന്ന് വർഷത്തോളമായി രക്തം ആവശ്യം വരുന്ന രോഗികളുൾപ്പെടെ ആയിരക്കണക്കിനാളുകളാണ്‌ ഈ ആപ്പ്‌ ഉപയോഗപ്പെടുത്തി വരുന്നത്‌.കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള എല്ലാ ബ്ലഡ്‌ ഗ്രൂപ്പിൽ പെട്ട അംഗങ്ങളും ഉൾപ്പെട്ട "ഒപ്പം " ഇതുവരെ Play Store വഴി മാത്രമാണ്‌ ലഭ്യമായിരുന്നത്‌.എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ iOS ൽ കൂടി OPPAM ലഭ്യമായിരിക്കുന്നു.  

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിങ്ങൾ നൽകിയ പിന്തുണ പോലെ ആപ്പിൾ സ്റ്റോറും ഉപയോഗപ്പെടുത്തുക. ഡൗൺ ലോഡ്‌ ചെയ്യാനുള്ള ലിങ്ക്‌.

https://itunes.apple.com/in/app/oppam/id1440364319?mt=8No comments:

Post a Comment

Post Bottom Ad

Nature