ലോക്സഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കല്‍ പ്രക്രിയ നാളെ മുതൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 September 2018

ലോക്സഭാ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കല്‍ പ്രക്രിയ നാളെ മുതൽ


2019 ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ 01.10.2018 ന് ആരംഭിക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍, പുതുക്കല്‍, നിയോജകമണ്ഡലം മാറ്റല്‍, ബൂത്ത് മാറ്റല്‍, പ്രവാസി വോട്ട് ചേര്‍ക്കല്‍ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളില്‍ കോഴിക്കോട്  താലൂക്കിലെ  അക്ഷയ സംരംഭകര്‍ക്കായി പരിശീലനം നൽകി. 
ബന്ധപ്പെട്ട വാർത്ത 
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

No comments:

Post a Comment

Post Bottom Ad

Nature