കൃഷിഭവൻ അറിയിപ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 September 2018

കൃഷിഭവൻ അറിയിപ്പ്എളേറ്റിൽ:  സര്‍വ്വീസ്സ് സഹകരണ ബാങ്ക് മുഖേന   കര്‍ഷക പെന്‍ഷന്‍ കൈപറ്റുന്നവര്‍ അവരുടെ പെന്‍ഷന്‍ തുടര്‍ന്നും തടസ്സം കൂടാതെ ലഭിക്കുന്നതിന് ഒരു ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് നമ്പര്‍ നിബന്ധമായും 20/10/18 നകം കൃഷിഭവനില്‍ സമര്‍പ്പിക്കണമെന്ന് അറിയിക്കുന്നു.


കൃഷിഓഫീസര്‍, 
കിഴക്കോത്ത്

No comments:

Post a Comment

Post Bottom Ad

Nature