വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 September 2018

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം


2019 ൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2O19 ജനുവരി 1 ന്  18 വയസ്സ് പൂർത്തിയായവരെ (2000  വർഷത്തിൽ ജനിച്ചവർ) വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം 01/09/2018 മുതല്‍ ആരംഭിച്ചു.

ആവശ്യമുള്ള രേഖകൾ

1. PP സൈസ് ഫോട്ടോ
2. SSLC ബുക്ക് 
3. ആധാർ 
4. വീട്ടു നമ്പർ
6. മൊബൈല്‍ ഫോൺ നമ്പർ
7. വീട്ടിലെ ഒരാളുടെ ID കാർഡ് നമ്പർ

👉🏼 2019 ജനുവരി 1 ലേക്ക് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക.ഇന്‍റര്‍നെറ്റ് കഫേകളില്‍ നിന്നോ,സ്കാനറും കംപ്യൂട്ടറും ഉപയോഗിച്ചോ,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ  Online ആയി അപേക്ഷ സമര്‍പ്പിക്കാം.

Link👇🏻👇🏻
https://www.nvsp.in/Forms/Forms/form6?lang=mal

No comments:

Post a Comment

Post Bottom Ad

Nature