2018-19 അധ്യയനവര്‍ഷത്തെ OBC Premetric Scholarship- ന് അപേക്ഷ ക്ഷണിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 September 2018

2018-19 അധ്യയനവര്‍ഷത്തെ OBC Premetric Scholarship- ന് അപേക്ഷ ക്ഷണിച്ചു

OBC Pre-Metric Scholarship 2018-19


2018-19 അധ്യയനവര്‍ഷത്തെ OBC Premetric Scholarship- ന് അപേക്ഷ ക്ഷണിച്ചു. വിദ്യാലയങ്ങളില്‍ സെപ്തംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കാവുന്നതാണ്. 

സ്വീകരിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാലയങ്ങള്‍ 30നകം സമര്‍പ്പിക്കണം.

അപേക്ഷകര്‍ 1 മുതല്‍ 10 വരെ ക്ലാസുകളിലെ പിന്നോക്ക സമുദായക്കാര്‍ ആയിരിക്കണം. 

Minority വിഭാഗങ്ങള്‍, OEC, OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

വാര്‍ഷിക വരുമാനും രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.

മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80% ല്‍ കുറയാത്ത മാര്‍ക്ക്/സ്കോര്‍ നേടിയിരിക്കണം 

ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ആയിരിക്കണം
സ്കോളര്‍ഷിപ്പ് തുക 1500 രൂപ

ഗവ / എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്

വിജ്ഞാപനത്തിനും അപേക്ഷ ഫോമിനും താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

OBC Notification 2018-19

OBC Application Form

വെബ്സൈറ്റ് :
https://scholarship.itschool.gov.in/prematric_obc2018-19/No comments:

Post a Comment

Post Bottom Ad

Nature