സിജിയുടെ പ്രി മാപ്പ്‌ മാരത്തോൺ എളേറ്റിൽ വട്ടോളിയിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 September 2018

സിജിയുടെ പ്രി മാപ്പ്‌ മാരത്തോൺ എളേറ്റിൽ വട്ടോളിയിൽ


മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച സിജി യുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താൽപര്യമുള്ളവർക്ക്‌ വേണ്ടി  പ്രീ മാപ്പ്‌ മാരത്തോൺ എളേറ്റിൽ വട്ടോളിയിൽ വെച്ച്‌ നടക്കുന്നു.

 സിജിയുടെ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങിയവർക്ക്‌ പങ്കെടുക്കാം. ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്‌ 3.30 വരെ എളേറ്റിൽ ഫോക്കസ്‌ ഓഡിറ്റോറിയത്തിൽ (മാളിയേക്കൽ ഷോപ്പിംഗ്‌ കോമ്പ്ലക്സ്‌)വെച്ചാണ്.


സിജി ഭാരവാഹികളും മുതിർന്ന പ്രവർത്തകരും മികച്ച പരിശീലകരും പങ്കെടൂക്കുന്ന ഈ അപൂർവ്വ അവസരം ഉപയോഗപ്പെടുത്തണമെന്ന് സിജി ആവശ്യപ്പെടുന്നു.

താൽപര്യമുള്ളവർ രജിസ്ട്രേഷനു ബന്ധപ്പെടുക
ഷാഹിദ്‌ (കോ ഓർഡിനേറ്റർ)
9946228548

No comments:

Post a Comment

Post Bottom Ad

Nature