Trending

സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2018-2019 അധ്യയന വർഷത്തെ സ്പോർട്സ് മീറ്റ് വർണാഭമായ പരിപാടികളോടെ സമാപിച്ചു.



രണ്ടു ദിവസം നീണ്ടു നിന്ന പരിപാടികളിൽ നൂറുക്കണക്കിന് വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രിൻസിപ്പൾ റെന്നി ജോർജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹെഡ്മിസ്ട്രസ് സെയ് സി സിറിയക് സല്യൂട്ട് സ്വീകരിച്ചു.



NSS, സ്കൗട്ട് & ഗൈഡ്സ്, JRC ,എന്നിവയ്ക്കു പുറമെ മത്സരാർത്ഥികളും മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right