Trending

NSS ദിനാചരണം:ക്യാമ്പസ് ശുചീകരിച്ചു

പൂനൂർ:പൂനൂർ ഗവ.എച്ച് .എസ്.എസ് - യൂണിറ്റ് എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസും പരിസരവും ശുചീകരിച്ചു.



പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഇസ്മായിൽ,ലീഡർമാരായ ശിനാസ്, ഗോപിക, സിയാന ജുബിൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right