Trending

ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്ന് വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പുകൾ


ന്യൂനപക്ഷ ക്ഷേമവകുപ്പിൽനിന്ന് വിദ്യാർഥികൾക്ക് ലഭിക്കുന്ന  സ്കോളർഷിപ്പുകൾ പലതുണ്ട്. ഇവ അക്ഷയയിൽ പോയോ സ്വന്തമായോ ഓൺലൈനിൽ ചെയ്ത് അതിന്റെ പ്രിൻറ് ഔട്ട് ഫോറത്തിൽ പറയുന്ന രേഖകൾ സഹിതം അയക്കുക (മിക്കതും SSLC കോപ്പി, +2 Certificate കോപ്പി, അലോട്ട് മെമ്മോയുടെ പകർപ്പ്, ആധാർ, ബാങ്ക് അക്കൗണ്ട്, കമ്യൂണിറ്റി, നാറ്റിവിറ്റി, വരുമാന സർട്ടിഫിക്കറ്റുകൾ, റേഷൻകാർഡ് എന്നിവ യുടെ  പകർപ്പുകളാണ്). 

മിക്കതിനും BPL കാർക്ക് കൂടുതൽ പരിഗണനയുണ്ടെങ്കിലും 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ലഭിക്കും.

1. മദർ തെരേസ  സ്കോളർഷിപ്പ്
സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ വിദ്യാർഥികൾ കോളർഷിപ്പ്.
സ്കോളർഷിപ്പ് തുക: Rs.15,000.
ഓൺലൈനായി  അവസാന തിയ്യതി 22 സെപ്തംബർ 2018.

വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 

2. APJ കലാം സ്കോളർഷിപ്പ് 
ഇത് Aided /Govt  പോളി ടെക്നിക്ക് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്.
തുക: 6000 രൂപ.
Last date: 22 സെപ്തംബർ. 
വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 

3. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്
SSLC, +2 full A+ കാർക്ക്. തുക: 10,000.
Last date: 22 സെപ്റ്റംബർ.
വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 

4. CA CS, ICWAI വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്
തുക: 15,000.
Last date: 22 സെപ്തംബർ.
വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 

5. ITI സ്കോളർഷിപ്പ്
സർക്കാർ, സ്വകാര്യ ഐ ടി ഐകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്.
തുക, ഒന്നാം വർഷം: 10,000, രണ്ടാം വർഷം: 10,000. 
Last Date: 10 ഒക്ടോബർ.
വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 

6. CH മുഹമ്മദ് കോയ സ്കോളർഷിപ്പ് 
Degree, PG, Professional course പഠിക്കുന്നവർക്ക്. Degree: 5000, PG: 6000, പ്രൊഫഷണൽ കോഴ്സ്  7000, ഹോസ്റ്റൽ അന്തേവാസി: 13,000 
Last Date: 10 ഒക്ടോബർ.
വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 

7. ഉർദു സ്കോളർഷിപ്പ് 
ഉർദു ഒന്നാംഭാഷയായി SSLC/ +2 ഫുൾ എ പ്ലസ് നേടിയവർ. 
വരുമാന പരിധിയില്ല .
Last date: 22 സെപ്റ്റംബർ 2018.
വിജ്ഞാപനം 
ഓൺലൈൻ അപേക്ഷ 
                     

Online address:
www.minoritywelfare.kerala.gov.in

Dr AB Moideen Kutty,
Director,
Minority Welfare Department,
Kerala.

Previous Post Next Post
3/TECH/col-right