ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി - Elettil Online
Nature

Breaking

Home Top Ad

KeliSound

Post Top Ad

Join Whatsapp Group

Friday, 14 September 2018

ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി


മൗലാനാ ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് നൽകുന്ന ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30ലേക്ക് നീട്ടി . നേരത്തെ ഇത് സെപ്തംബര് 15 ആയിരുന്നു 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് മറ്റ് രേഖകൾ സഹിതം  മൗലാനാ ആസാദ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 15 ആയും ദീർഘിപ്പിച്ചു . 


ഈ സ്കോളർഷിപ് സംബന്ധിച്ച കൂടുതൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.elettilonline.com/2018/08/hazrath-mahal-scholarship.html


No comments:

Post a Comment

Post Bottom Ad

Nature