Trending

മരണം:പറയരുതൊടുകയിൽ പാത്തുമ്മേയി

മരണം 
14-09-2018

കട്ടിപ്പാറ: ചെമ്പ്രകുണ്ട അത്തിക്കോട്ട് താമസിക്കുന്ന എളേറ്റിൽ പറയരുതൊടുകയിൽ പരേതനായ അബൂബക്കറിന്റെ  ഭാര്യ പാത്തുമ്മേയി മരണപ്പെട്ടു.




മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ.

മകൻ പി.ടി മുഹമ്മദ് (സൗദി).
Previous Post Next Post
3/TECH/col-right