Trending

ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് അപേക്ഷ സമര്‍പ്പിക്കാം.

ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2018-19. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ  പെൺകുട്ടികൾക്ക്  ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.
നിബന്ധനകൾ:
  • മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
  • വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
ആവശ്യമായ രേഖകള്‍:
  1. ഫോട്ടോ
  2. ആധാര്‍ കാര്‍ഡ്
  3. മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
  4. വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
  5. ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)

 ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, രേഖകൾ സഹിതം താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം.
വിലാസം: Maulana Azad Education Foundation (Ministry of Minority Affairs, Govt. of India) Maulana Azad Campus,Chelmsford Road New Delhi-110 055 Contact No. +91-11-23583788/23583789
ഓൺലൈൻ ആയി അപേക്ഷിക്കേണ്ട നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15. To  read  more ...
Previous Post Next Post
3/TECH/col-right