മലപ്പുറം: വലിയോറ
മുതലമാട് കാളിക്കടവിലും, പാണ്ടികശാലയിലും പെരുപുഴയിലും കടലുണ്ടിപുഴ കര
കവിഞ്ഞു റോഡിലേക്ക് വെള്ളം കയറി. കാളിക്കടവ് മുതൽ പാണ്ടികശാല വരെയുള്ള
ഭാഗങ്ങളിൽ റോഡിൽ (വേങ്ങര മുതലമാട് മണ്ണിൽ പിലാക്കൽ കൂരിയാട് ബൈ പാസിൽ)
വെള്ളം കയറിയതിനാൽ ബസ് സർവീസ് അടക്കമുള്ള വാഹന ഗതാഗതം
തടസ്സപ്പെട്ടിരിക്കുന്നു.പെരുംപുഴ പുതുപ്പറംബ് റോഡും ഇന്നലെ മുതല് ഗതാഗതം
നിലച്ചിരിക്കുന്നു.
Tags:
KERALA