Trending

പ്രളയദുരിതം:പിന്തുണയുമായി ബാഴ്​സലോണയും

പ്രളയദുരന്തം ബാധിച്ച കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക്​ പിന്തുണയറിയിച്ച്​ ബാഴ്‌സലോണ എഫ്‌സി. ടീമി​ന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബാഴ്‌സലോണയുടെ  സന്ദേശം.


വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തി​ന്റെ  ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.



Previous Post Next Post
3/TECH/col-right