Trending

ചാ​ല​ക്കു​ടി:കെ​ട്ടി​ടം ഇ​ടി​ഞ്ഞു​ വീ​ണ് ഏ​ഴ് പേ​രെ കാ​ണാ​താ​യി

ചാ​ല​ക്കു​ടി: നോ​ർ​ത്ത് കു​ത്തി​യ​ത്തോ​ട് കെ​ട്ടി​ടം ഇ​ടി​ഞ്ഞു വീ​ണ് ഏ​ഴ് പേ​രെ കാ​ണാ​താ​യി. ഏ​ഴു​പ​ത് പേ​ർ അ​ഭ​യം പ്രാ​പി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പേ​രാ​ണ് കു​ടു​ങ്ങി കി​ടക്കു​ന്ന​ത്.



അ​തോ​ടൊ​പ്പം ചാ​ല​ക്കു​ടി​യി​ൽ നി​ര​വ​ധി ക്യാ​ന്പു​ക​ളി​ലും വെ​ള്ളം ക​യ​റി. കു​ണ്ടൂ​രി​ലും മാ​ള​യി​ലു​മു​ള്ള ക്യാ​ന്പു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ആ​ഹാ​ര​ത്തി​നും വെ​ള്ള​ത്തി​നും ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്.

ചാ​ല​ക്കു​ടി അ​ന്ന​മ​ന​ട​യ്ക്കു സ​മീ​പം വൈ​ന്ത​ല​പ്പ​ള്ളി​യി​ൽ മൂ​പ്പ​ത്തോ​ളം പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​വ​ർ പ്ര​ദേ​ശ​ത്ത് കു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്.
Previous Post Next Post
3/TECH/col-right