Trending

ഓണം - ബക്രീദ് ചന്ത:എളേറ്റിൽ വട്ടോളിയിൽ

എളേറ്റിൽ:കേരളാ സർക്കാറിന്റെ കൺസ്യൂമർ ഫെഡും എളേറ്റിൽ അഗ്രിക്കൾച്ചർ ഇൻ പ്രൂമെന്റ് സെസൈറ്റിയും സംയുകതമായി സംഘടിപ്പിച്ച ഓണം - ബക്രീദ് ചന്ത എളേറ്റിൽ വട്ടോളിയിൽ പി ശ്രീധരന്റെ അധ്യക്ഷതയിൽ സൊസൈറ്റി പ്രസിഡന്റ് NK സുരേഷ് ഉദ്ഘാടനം ചെയ്തു.



M ബാബുരാജ്, A.P സനിത്ത്, K.P ശശികുമാർ , C രവീന്ദ്രൻ നായർ, C ഭാസകരൻ എന്നിവർ സംസാരിച്ചു.V.P സുൽഫിക്കർ സ്വാഗതവും, സെക്രട്ടറി S ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right