Trending

ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താഴുന്നു

ഇ​ടു​ക്കി: ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 169 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ചു.
ഇ​ട​മ​ല​യാ​ർ, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​രും ആ​ലു​വ​യി​ലു​ള്ള​വ​രും വ​ലി​യ ദു​ര​ന്തം നേ​രി​ടു​ക​യാ​ണ്. ആ​ലു​വ​യി​ൽ നി​ര​വ​ധി പേ​രാ​ണ് കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. 60,000 വീ​ടു​ക​ളാ​ണ് ആ​ലു​വ​യി​ൽ വെ​ള്ള​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
Previous Post Next Post
3/TECH/col-right