Trending

മരണം

പൂനൂർ: പൂനൂർ ചെറുവത്ത് പൊയിൽ താമസിക്കുന്ന കക്കാട്ടു മൽ അമ്മത് -65 ( മാങ്ങ ) മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം നാളെ ( ചൊവ്വ ) രാവിലെ 9 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.

മുസ്ലിം ലീഗ് സജീവ പ്രവർത്തകനും പ്രദേശത്തെ ദീനീപ്രവർത്തനങ്ങളിലും സന്നദ്ധ സേവന കാരുണ്യ പ്രവർത്തനങ്ങളിലും ഉൾപ്പെടെ പൊതു കാര്യങ്ങളിൽ സർവ സമ്മതനും  ഏവർക്കും  മാതൃകയുമായിരുന്ന അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തെ മുഴുവൻ തീരാദുഖത്തിലാഴ്ത്തി.

Previous Post Next Post
3/TECH/col-right