Trending

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു.

ദേശീയ തലത്തിൽ മോട്ടോർ വാഹന പണിമുടക്കു നടക്കുന്നതിനാൽ ആഗസ്റ്റ് 7 ചൊവ്വാഴ്ച നടക്കേണ്ട ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ ആഗസ്റ്റ് 9 വ്യാഴാഴ്ചയിലേക്ക് മാറ്റി.

Previous Post Next Post
3/TECH/col-right