Trending

കേരള ഹയർ സെക്കന്ററി ടീച്ചേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം



എളേറ്റിൽ: കേരള ഹയർ സെക്കന്ററി ടീച്ചേഴ്‌സ് യൂണിയൻ, കൊടുവള്ളി സബ് ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ നിർവഹിച്ചു.കെ.എച്ച്.എസ്.ടി.യു. മണ്ഡലം പ്രസിഡന്റ് മുജീബ് ചളിക്കോട് അദ്ധ്യക്ഷനായി. സി. സുബൈർ .എം.പി.ഉസ്സയിൻ, മുഹമ്മദ്,അമീൻ, എം.എ.റഊഫ്, കെ.എം.ശഷീർ, മുഹമ്മദ് ഷാഹിദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right