Trending

മരണം: എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ (PWD Rtrd.) അച്ചുതൻ (75) അന്തരിച്ചു


30/07/2018

എളേറ്റിൽ: ചെറ്റക്കടവ് പുതിയോട്ടിൽ (PWD Rtrd.) അച്ചുതൻ (75) അന്തരിച്ചു. ഭാര്യമാർ: പരേതയായ ഉണ്ണിച്ചിര, മാളു. മക്കൾ :വിജയൻ, മനോജ്‌(താലൂക് ഹോസ്പിറ്റൽ -താമരശ്ശേരി), ഭാഗ്യലക്ഷ്മി(ജില്ലാ ആശുപത്രി-കാസറഗോഡ്). മരുമക്കൾ:ഷിജി, ബിന്ദു, വേലായുധൻ(IRE-കൊല്ലം).സംസ്ക്കാരം രാവിലെ 10 മണിക്ക്  വീട്ടുവളപ്പിൽ.

🛑🛑🛑

ELETTIL ONLINE


ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുവാന്‍ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.  നിലവില്‍ ഗ്രൂപ്പില്‍ ഉള്ളവര്‍ ജോയിന്‍ കൊടുക്കരുത്.

https://chat.whatsapp.com/5dNKRhu7zTYIX302c1chDi
--------------------

https://www.facebook.com/elettilonline/
Previous Post Next Post
3/TECH/col-right